Month: February 2023

‘1921 പുഴ മുതല്‍ പുഴ വരെ’ മാര്‍ച്ച് 3ന് റിലീസ്

എം.എം. കമ്മത്ത്-
കൊച്ചി:
 മമധര്‍മ്മ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അലി അക്ബര്‍ നിര്‍മ്മിച്ച്, അലി അക്ബര്‍ (രാമസിംഹന്‍) രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ‘1921 പുഴ മുതല്‍ പുഴ വരെ’ എന്ന ചിത്രം മാര്‍ച്ച് 3ന് റിലീസ്.

നടന്‍ തലൈവാസല്‍ വിജയ് ആണ് ചിത്രത്തില്‍ വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ വേഷം അഭിനയിക്കുന്നത്.

ജോയ് മാത്യു, ആര്‍.എല്‍.വി. രാമകൃഷ്ണന്‍, ദിനേശ് പണിക്കര്‍, വിജയ് മേനോന്‍, മാത്യു ജോര്‍ജ്ജ്, സന്തോഷ് നമ്പൂതിരി, മുഹമ്മദ് എരവട്ടൂര്‍, കോഴിക്കോട് നാരായണന്‍ നായര്‍, ഷോബി തിലകന്‍, ഷിബു തിലകന്‍, ശ്രീജിത്ത് കൈവേലി, ദിനേശ് കുമാര്‍, മധുലാല്‍, സന്തോഷ് കെ നായര്‍, ബാബു സ്വാമി, ഇല്ലികെട്ടു നമ്പൂതിരി, അമര്‍നാഥ്, കൃഷ്ണപ്രസാദ്, ജെ പി ആതവനാട്, വിനോദ് കാവില്‍, ബുദ്ധ, രഞ്ജിത്ത് പേരാമ്പ്ര, ശ്രീറാം, വര്‍മ്മജി, ആനന്ദ്, സത്യന്‍ ചിക്ലിക്കോട്ട്, സേവ്യര്‍, ദവരാജ്, ക്യാപ്റ്റന്‍ വിജയകുമാര്‍, ദിവാകരന്‍, മുരളി, ശ്രീകുമാര്‍, ഹരീഷ് പണിക്കര്‍, രാജീവ് ബേപ്പൂര്‍, ഹരിഗോവിന്ദ്, പ്രശോബ്, ആഗ്‌ന സുരേഷ്, കൃഷ്ണപ്രിയ, ജില്‍ഷ, രമ്യ മുരളി, ഉഷ പയ്യന്നൂര്‍, ബിന്ദു മോഹന്‍, ശോഭ രാജന്‍, സിന്ധു വയനാട് തുടങ്ങിയവരാണ് ചിത്രത്തില്‍ കഥാപാത്രങ്ങളാകുന്നത്.

എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- ലൂസിയാമ അലി അക്ബര്‍, ക്യാമറ- ബിനു എസ് നായര്‍, സുനില്‍ കണ്ണൂര്‍, പ്രജീഷ് കണ്ണൂര്‍. മേക്ക്പ്പ്- പട്ടണം റഷീദ്, കലാസംവിധാനം- മുരളി ബേപ്പൂര്‍, കോസ്റ്റ്യൂം- ചന്ദ്രന്‍ ചെറുവണ്ണൂര്‍, സംഗീതം- ഡോ.ജഗത് ലാല്‍ ചന്ദ്രശേഖര്‍, ഹരി വേണുഗോപാല്‍. വരികള്‍- രാമസിംഹന്‍, ഗായകര്‍- സുനില്‍ മത്തായി, ഗോപകുമാര്‍, രാമസിംഹന്‍.

എഡിറ്റിംഗ്- രാമസിംഹന്‍, സഹ സംവിധാനം- രാധേഷ് അശോക്, സ്റ്റണ്ട്- ബ്രൂസ്ലി രാജേഷ്, രാമസിംഹന്‍.

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- നിജില്‍ ദിവാകര്‍, അസോസിയേറ്റ് ക്യാമറമാന്‍- ബിജു ബി. കുമാര്‍, പ്രൊഡക്ഷന്‍ എക്‌സിക്യുട്ടീവ്- പ്രേമന്‍, പ്രൊഡക്ഷന്‍ മാനേജര്‍ നിശാന്ത് പന്നിയങ്കര, ആര്‍ട്ട് അസോസിയേറ്റ്- ദിലീപ്, അസിസ്റ്റന്റ് ഡയറക്ടര്‍മാര്‍- വിനോദ് കാവില്‍, വിഗ്‌നേഷ് ടി. സത്യപാലന്‍, അഖില്‍ നാഥ്, ശശാന്ത്. ആര്‍ട്ട് അസിസ്റ്റന്റുമാര്‍- സിദ്ദിഖ് കാലിക്കറ്റ്, മൃദുല്‍ വയനാട്, അഖില്‍.ടി, സന്തോഷ് വയനാട്, ശ്രീജിത്ത്.
മേക്കപ്പ് അസിസ്റ്റന്റ്- കലാമണ്ഡലം വൈശാഖ്, വിജിത്ത് വിജയന്‍, സുജില്‍ ഉണ്ണി, ബാബു വയനാട്, കബീര്‍.
ഹെയര്‍ ഡ്രസ്സര്‍- സുജിത്ത് പറവൂര്‍, കോസ്റ്റ്യൂം അസിസ്റ്റന്റുമാര്‍- രാധാകൃഷ്ണന്‍ മാങ്ങാട്, സലീം മുക്കം, ഷാജി കിഴക്കേമല, യൂണിറ്റ്- ഡൈനസ്റ്റി കാലികറ്റ്, യൂണിറ്റ് ബോയ്‌സ്- സുനില്‍ ഡൈനസ്റ്റി, സുനില്‍ ഫറോക്ക്, നന്ദലാല്‍ ചുങ്കത്തറ, നിഷാദ് ഡൈനസ്റ്റി, ഹരികുമാര്‍ വണ്ടൂര്‍, സാദിക് എടക്കര, മിഥുന്‍ കാഞ്ഞങ്ങാട്.
ക്യാമറ യൂണിറ്റ്- മമധര്‍മ്മ, ഹെലികാം- രാമസിംഹന്‍, റെക്കോര്‍ഡിംഗ് സ്റ്റുഡിയോ- യൂണിറ്റി, പ്രൊഡക്ഷന്‍ ടീം- സജി വയനാട്, രമേഷ്, സതീഷ്, രാജേഷ്. ഗതാഗതം- വിനോദ് വെള്ളലശ്ശേരി, രൂപേഷ്, പ്രശാന്ത്, മുകേഷ്, ശ്രീജിത്ത്, ഉണ്ണിക്കണ്ണന്‍, റിജേഷ്, സുനില്‍, വാര്‍ത്ത പ്രചരണം- എം.എം. കമ്മത്ത്.

Online PR – CinemaNewsAgency.Com