
സൈജു കുറുപ്പ്, ഇന്ദ്രന്‍സ്, വിനയ് ഫോര്‍ട്ട് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി, ‘റോയ് ‘, ‘അരികില്‍ ഒരാള്‍’, ‘ചാപ്‌റ്റേഴ്‌സ് ‘, ‘വൈ’എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സുനില്‍ ഇബ്രാഹിം സംവിധാനം ചെയ്യുന്ന ‘ദി തേര്‍ഡ് മര്‍ഡര്‍’ എന്ന സൈക്കോളജിക്കല്‍ ത്രില്ലര്‍ ചിത്രം ഒക്ടോബര്‍ രണ്ടിന് പ്രദര്‍ശനത്തിനെത്തുന്നു.
സ്വര്‍ണാലയ സിനിമാസിന്റെ ബാനറില്‍ സുദര്‍ശനന്‍ കാഞ്ഞിരംകുളം നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ ജോണി ആന്റണി, ജിബിന്‍ ഗോപിനാഥ്, ആനന്ദ് മന്മഥന്‍, മണികണ്ഠന്‍ പട്ടാമ്പി, സജല്‍ സുദര്‍ശനന്‍, അനന്യ, ലിയോണ, ഫറാ ഷിബിലാ തുടങ്ങിയ പ്രമുഖ താരങ്ങളും അഭിനയിക്കുന്നു.
ഛായാഗ്രഹണം- സ്വരൂപ് ഫിലിപ്പ്, എഡിറ്റര്‍- വി. സാജന്‍, കഥ- എം എസ് ഫൈസല്‍ ഖാന്‍, സംഗീതം ആന്റ് പശ്ചാത്തല സംഗീതം- മെജോ ജോസഫ്, പ്രോജക്ട് ഡിസൈനര്‍- ഷിജു തമീന്‍സ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- അരുണ്‍ വി എസ്, മനാഫ് വള്ളക്കടവ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഡിക്‌സണ്‍ പൊടുത്താസ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- സുഹൈല്‍ ഇബ്രാഹിം, അസോസിയേറ്റ് ഡയറക്ടര്‍- എം ആര്‍ വിബിന്‍, ഷമീര്‍ എസ്, പ്രൊഡക്ഷന്‍ കോര്‍ഡിനേറ്റര്‍- ജിന്‍സ് ഭാസ്‌കര്‍, പ്രൊഡക്ഷന്‍ ഡിസൈന്‍എം ബാവ, മേക്കപ്പ് അമല്‍ ചന്ദ്രന്‍,
സൗണ്ട് ഡിസൈന്‍- എ ബി ജുബിന്‍, സൗണ്ട് മിക്‌സിങ്- വിനോദ് പി ശിവറാം, കോസ്റ്റ്യൂംസ്- അക്ഷയ പ്രേംനാഥ്, ഡി ഐ പ്രൊഡ്യൂസര്‍- രമേഷ് സി പി,
വി.എഫ്.എക്‌സ്- ഐ വി എഫ് എക്‌സ്, കൊച്ചി, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്‌സ്- പ്രവീണ്‍ എടവണ്ണപ്പാറ, ദിലീപ് കോതമംഗലം, സ്റ്റില്‍സ്- ഷാലു പേയാട്, പബ്ലിസിറ്റി- ഫണല്‍ മീഡിയ, ദുബായ്. വിതരണം- സ്വര്‍ണലയ സിനിമാസ്, പി ആര്‍ ഒ- എ എസ് ദിനേശ്.
Online PR – CinemaNewsAgency.Com