‘സാത്താന്‍’ന്റെ ഒഫീഷ്യല്‍ ട്രെയ്‌ലര്‍ റിലീസായി

‘സാത്താന്‍’ന്റെ ഒഫീഷ്യല്‍ ട്രെയ്‌ലര്‍ റിലീസായി

ഇപിഎസ് പിക്‌ചേഴ്‌സിന്റെ ബാനറില്‍ എഡ്വേര്‍ഡ് നിര്‍മ്മിച്ച്, മണികണ്ഠന്‍ രാമലിംഗം രചനയും സംവിധാനവും നിര്‍വ്വഹിച്ച ‘സാത്താന്‍ – ദ ഡാര്‍ക്ക്’ന്റെ ഒഫീഷ്യല്‍ ട്രെയ്‌ലര്‍ റിലീസായി.

എഫ്‌ജെ, അയ്‌റ, ചാന്ദിനി തമിഴരശന്‍, മോന ബെദ്രേ, ശ്രീജ രവി, ദീപേന്ദ്രന്‍ തുടങ്ങിയവരാണ് പ്രധാന അഭിനേതാക്കള്‍.

ഛായാഗ്രഹണം- ബാല ജി രാമസാമി, സംഗീതം- അശ്വിന്‍ കൃഷ്ണ, കല- സുരേന്ദ്രന്‍ സെല്‍വരാജ്, എഡിറ്റര്‍മാര്‍- രാജ്കുമാര്‍ & കോവൈ അഭിഷേക് ഡിഎഫ്ടി,
ട്രെയിലര്‍ കട്ട്- യോഗരാജ, ട്രെയിലര്‍ സംഭാഷണങ്ങള്‍- സത്യവര്‍മ്മ തിരുകുമാരന്‍, സ്റ്റണ്ട്- ഡേയ്ജര്‍ മണി, സൗണ്ട് ഡിസൈന്‍- അശ്വഥാമന്‍ ശിവ, ട്രെയിലര്‍ സൗണ്ട്- പവിത്ര, VFX- റിയല്‍ വര്‍ക്ക്‌സ്, ശബ്ദമിശ്രണം- എ സെന്തമിഴന്‍, ഡിഐ- ശിവ, Sfx മേക്കപ്പ്- ഐശ്വര്യ ജെ, കോസ്റ്റ്യൂം- തമിഴിനിയ എം.എം, പബ്ലിസിറ്റി ഡിസൈന്‍- മോണിക്ക്, പിആര്‍ഒ- ശ്രീ വെങ്കിടേഷ്, പ്രൊഡക്ഷന്‍ മാനേജര്‍- തില്ലൈ ദീപക്, ഇപി- സമ്പത്ത് കൃഷ്ണ, വിതരണം- പോപ്പിന്‍സ് സ്റ്റുഡിയോ.
Online PR – CinemaNewsAgency.Com

 

Post Your Comments Here ( Click here for malayalam )
Press Esc to close