‘റീസണ്‍ ചാപ്റ്റര്‍ വണ്‍’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി

‘റീസണ്‍ ചാപ്റ്റര്‍ വണ്‍’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി

ശിവജി ഗുരുവായൂര്‍, വിനോദ് കോവൂര്‍, ജയരാജ് കോഴിക്കോട്, കപോതന്‍ ശ്രീധരന്‍ നമ്പൂതിരി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി
നവാഗതനായ പ്രശാന്ത് ഗംഗാധര്‍ സംവിധാനം ചെയ്യുന്ന ‘റീസണ്‍ ചാപ്റ്റര്‍ വണ്‍’ എന്ന മ്യൂസിക് ക്രൈം ത്രില്ലര്‍ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി. പുതുമുഖങ്ങളായ അദ്വൈത് അനില്‍ കരുനാഗപ്പള്ളി, ഗൗരി കൃഷ്ണ കോഴിക്കോട്, വിസ്മയ മഹേഷ് കാഞ്ഞങ്ങാട്, എന്നിവര്‍ക്കൊപ്പം ദിനേശ് എരഞ്ഞിക്കല്‍,
ശിവദാസ് മട്ടന്നൂര്‍, ഡോക്ടര്‍ പ്രമോദ് കുറുപ്പ്, രത്‌ന കലാ തങ്കം കോഴിക്കോട്, മനോരഞ്ജന്‍ കോഴിക്കോട്, സജി വെഞ്ഞാറമൂട്, സിനി കോലത്തുകര, ജയരാജ് കോളിയാട്ട്, കൃഷ്ണകുമാര്‍ കാഞ്ഞങ്ങാട്, ശ്രീധരന്‍ മാടമന, പ്രസന്ന, അനില്‍ ജോസഫ് വയനാട്, ചന്ദ്രന്‍ കൂരാച്ചുണ്ട്, സുനില്‍ കോട്ടബ്രം, ഗോപാലന്‍ കാഞ്ഞങ്ങാട്, അശ്വിനി പ്രസാദ്, നിയോണ്‍ ഷിജേഷ്, സാധിക സിനോജ്, ദേവദര്‍ശ് എസ് ബിജു, ത്രിലോക്, അക്ഷിത്ത് പ്രശാന്ത്, അഞ്ജന മഹേഷ്, സതീഷ് കലാഭവന്‍, വിനീഷ് വെങ്ങാലി, അഫ്‌സല്‍ കിണാശ്ശേരി, സാന്‍വിയ തലശ്ശേരി, പ്രസാദ് പുത്തൂര്‍, രേഷ്മ രാമചന്ദ്രന്‍ വടകര, ബാബു പുതിയനം, ബിജു ഓമശേരി, ഷാജി പറനിലം, ദിനേശന്‍ വട്ടക്കണ്ടി, റഫീഖ് എലത്തൂര്‍, അനില്‍ പുന്നൂസ്, ഹരിദാസ് പനങ്ങാട് തുടങ്ങിയവരും നിരവധി പുതുമുഖതാരങ്ങളും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു.

ഓം ഗുരു ക്രിയേഷന്‍, പിജി പ്രൊഡക്ഷന്‍സ് എന്നി ബാനറില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ കഥ, സംഭാഷണം : AS പ്രസാദ് അമരാഴി, തിരക്കഥ: പ്രശാന്ത് ഗംഗാധര്‍, AS പ്രസാദ് അമരാഴി എഴുതുന്നു.

ഫൈസല്‍ മാവൂര്‍, റോണി, സുധാകര്‍ എന്നിവര്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു.
ശ്രീധരന്‍ മാടമന, സരസ്വതി ബിജു, AS പ്രസാദ് അമരാഴി എന്നിവരുടെ വരികള്‍ക്ക് ഗിരീഷ് കൃഷ്ണ സംഗീതം പകരുന്നു.

ശ്രീനിവാസ് ചെന്നൈ, സിത്താര കൃഷ്ണകുമാര്‍, സ്റ്റാര്‍ സിംഗര്‍ ഋതിക, ശ്രീകാന്ത് കൃഷ്ണമൂര്‍ത്തി, അനന്യ അനില്‍, പ്രസീത സന്തോഷ്, അഗ്രീന ജി കൃഷ്ണ, സുരേഷ് പള്ളിപ്പാറ എന്നിവരാണ് ഗായകര്‍.

എഡിറ്റിംഗ്- ഹരി ജി നായര്‍ കോഴിക്കോട്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- രാജേഷ് അമ്മ വിഷന്‍, കല- കിച്ചു, ലൗജേഷ് കോഴിക്കോട്, സെല്‍വന്‍ കോഴിക്കോട്, മേക്കപ്പ്- രാജേഷ് പുത്തനത്താണി, രാജേഷ് രവി, ഷിജു ഫറോക്ക്, ദീപ ദീപ്തി, കോസ്റ്റ്യൂംസ്- ബിജു മങ്ങാട്ട് കോണം, ബിന്ദു വടകര, സ്റ്റില്‍സ്- അബി ട്രൂവിഷന്‍, ഷൈജു വിവാ കോഴിക്കോട്, പോസ്റ്റര്‍ ഡിസൈന്‍- രഞ്ജിത്ത് പി കെ, സുജിപാല്‍, അസോസിയേറ്റ് ഡയറക്ടര്‍- അരുണ്‍ തിരുവനന്തപുരം, വിജേഷ് കണ്ണൂര്‍,
പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്- അബീന്ദ്രന്‍, സുബിനേഷ്, സജീവ് മോസ്‌കോ, പ്രീസിത, ആദിദേവ് പ്രശാന്ത്, സ്‌നേഹപ്രിയ, അക്ഷിത്ത് പ്രശാന്ത്, രശ്മി പ്രശാന്ത്, അഭിഷേക്, പ്രൊഡക്ഷന്‍ മാനേജര്‍- മിഥുന്‍ ദാസ്.

ലൊക്കേഷന്‍ തിരുവനന്തപുരം, കോഴിക്കോട്.
ഡിസംബര്‍ പതിനൊന്നിന് ‘സീസണ്‍ ചാപ്റ്റര്‍ വണ്‍’ പ്രദര്‍ശനത്തിനെത്തുന്നു.
പി ആര്‍ ഒ- എ എസ് ദിനേശ്.
Online PR – CinemaNewsAgency.Com

Post Your Comments Here ( Click here for malayalam )
Press Esc to close