അജയ് തുണ്ടത്തില്‍-
വിജയ് ബാബുവിനെ നായകനാക്കി ജാംസ് ഫിലിം ഹൗസിന്റെ ബാനറില്‍ റെമി റഹ്മാന്‍ നിര്‍മ്മിച്ച് ഇര്‍ഷാദ് ഹമീദ് രചനയും സംവിധാനവും നിര്‍വ്വഹിച്ച ”ഒരു വടക്കന്‍ പെണ്ണ്” പ്രദര്‍ശനത്തിന് തയ്യാറായി.
തുളസി സുന്ദരിയാണ്. അവളുടെ ജീവിതയാത്രയില്‍ കടന്നുവരുന്ന മൂന്ന് പുരുഷന്മാര്‍ സൃഷ്ടിക്കുന്ന ചലനങ്ങളാണ് ചിത്രത്തിന്റെ മുഖ്യ ഇതിവൃത്തം. ഒത്തിരി സ്‌നേഹിച്ച ഭര്‍ത്താവ് ചന്ദ്രന്‍, ആംബുലന്‍സ് ഡ്രൈവര്‍ ശിവന്‍, നിഷ്‌ക്കളങ്ക യുവാവ് നന്ദന്‍ എന്നിവരാണവര്‍.
വിജയ് ബാബു, ഗാഥ, ശ്രീജിത്ത് രവി, ഇര്‍ഷാദ്, സോനാനായര്‍, അഞ്ജലി നായര്‍, അജയഘോഷ്, ഐശ്വര്യ, നിന്‍സി സേവ്യര്‍, മനീഷ ജയ്‌സിംഗ്, ആറ്റുകാല്‍ തമ്പി, അശോകന്‍ പാരിപ്പള്ളി, സുമേഷ് തച്ചനാടന്‍, രഞ്ജിത്ത് തോന്നയ്ക്കല്‍ (കുഞ്ഞുമോന്‍), ശ്യാം ചാത്തനൂര്‍, അനില്‍കുമാര്‍ കൂവളശ്ശേരി, മനു ചിറയിന്‍കീഴ്, ഷാജി തോന്നയ്ക്കല്‍, വിനോദ് നമ്പൂതിരി, പോങ്ങുംമൂട് രാധാകൃഷ്ണന്‍, രാമചന്ദ്രന്‍ നായര്‍, മാസ്റ്റര്‍ ആര്യന്‍, ബേബി ഇറം, ബേബി നവമി തുടങ്ങിയവര്‍ കഥാപാത്രങ്ങളാകുന്നു.
ബാനര്‍ – ജാംസ് ഫിലിം ഹൗസ്, രചന, സംവിധാനം – ഇര്‍ഷാദ് ഹമീദ്, നിര്‍മ്മാണം – റെമി റഹ്മാന്‍, ഛായാഗ്രഹണം – ഹാരിസ് അബ്ദുള്ള, ഗാനരചന – രാജീവ് ആലുങ്കല്‍, എസ്.എസ്. ബിജു, വിജയന്‍ വേളമാനൂര്‍, സംഗീതം – അജയ് സരിഗമ, ബിനു ചാത്തനൂര്‍, ആലാപനം – ജി. വേണുഗോപാല്‍, ജാസി ഗിഫ്റ്റ്, സരിത രാജീവ്, അര്‍ച്ചന പ്രകാശ്, പശ്ചാത്തല സംഗീതം – തേജ് മെര്‍വിന്‍, എഡിറ്റര്‍ – ബാബു രാജ്, കഥ – എല്‍. ശ്രീകാന്തന്‍, പ്രൊ: കണ്‍ട്രോളര്‍ – എന്‍.ആര്‍. ശിവന്‍, പ്രൊഡക്ഷന്‍ എക്‌സി: അജയഘോഷ് – പരവൂര്‍, കല – ബാബു ആലപ്പുഴ, ചമയം – സലിംകടയ്ക്കല്‍, കോസ്റ്റ്യും – സുനില്‍ റഹ്മാന്‍, ഷിബു പരമേശ്വരന്‍, സ്റ്റില്‍സ് – ഷാലു പേയാട്, സന്തോഷ് വൈഡ് ആംഗിള്‍സ്, ക്രീയേറ്റീവ് ഡയറക്ടര്‍ – രാഹുല്‍കൃഷ്ണ, സഹസംവിധാനം – സജിത്ത്‌ലാല്‍, സംവിധാനസഹായികള്‍ – ജെയ്‌സ്, മിനി, ടോമി, ധനേഷ് കൃഷ്ണ, മാര്‍ക്കറ്റിംഗ് – അസിം കോട്ടൂര്‍, ഡിസൈന്‍സ് – മനു ഡാവിഞ്ചി, അനുജിത്ത് രാജശേഖരന്‍, പിആര്‍ഓ – അജയ് തുണ്ടത്തില്‍.