
മഹേഷ് മാധവ് കമ്മത്ത്-
കണ്ണൂര്‍: കണ്ണൂര്‍ക്കാരുടെ നാവിലും മനസ്സിലും കാല്‍ നൂറ്റാണ്ടായി രുചിയുടെ സസ്യാഹാര വസന്തം തീര്‍ത്ത ‘ഹോട്ടല്‍ വൈഷ്ണവി’ പുതിയ അധ്യായത്തിലേക്ക് കടക്കുന്നു.
കഴിഞ്ഞ 25 വര്‍ഷങ്ങളായി തനതായ ശൈലിയില്‍ വ്യത്യസ്തങ്ങളായ വെജിറ്റേറിയന്‍ വിഭവങ്ങള്‍ വിളമ്പി ശ്രദ്ധേയമായ ഹോട്ടല്‍ വൈഷ്ണവിയുടെ പുതിയ ബ്രാഞ്ചായ ‘ഹോട്ടല്‍ വൈഷ്ണവി ക്ലാസ്സിക്’ കണ്ണൂര്‍ താണ, കക്കാട് റോഡില്‍ ഓഗസ്റ്റ് 31 തിങ്കളാഴ്ച രാവിലെ മുതല്‍ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുകയാണ്.

വൈഷ്ണവി ക്ലാസ്സിക്കില്‍ സൗത്ത് ഇന്ത്യന്‍, നോര്‍ത്ത് ഇന്ത്യന്‍, ചൈനീസ് വിഭവങ്ങളുടെ വിപുലമായ നിരതന്നെയാണ് ഭക്ഷണപ്രിയര്‍ക്കായി ഒരുക്കിയിട്ടുള്ളത്.
നിങ്ങള്‍ക്ക് ശാന്തമായ അന്തരീക്ഷത്തില്‍ സംതൃപ്തിയോടെ കുടുംബത്തോടൊപ്പം സുഖമായി ഭക്ഷണം കഴിക്കാന്‍ AC ഹാളുകളും വായുസഞ്ചാരമുള്ള ഓപ്പണ്‍ ഏരിയ സര്‍വീസും സജ്ജീകരിച്ചിട്ടുണ്ട്.

അതിഥികള്‍ക്കായി വിശാലമായ കാര്‍ പാര്‍ക്കിംഗ് സൗകര്യവും വൃത്തിയുള്ള വാഷ് ഏരിയയും ഇവിടെ ഒരുക്കിയിട്ടുണ്ട്.
Hotel Vaishnavi Classic,
Pure Veg A/C. Restaurant,
Kakkad Road, Thana, Kannur.
Ph: 6282211774 | 6282711774