‘അവള്‍’ മെയ് 1ന് മനോരമ മാക്‌സില്‍ റീലീസാകുന്നു

‘അവള്‍’ മെയ് 1ന് മനോരമ മാക്‌സില്‍ റീലീസാകുന്നു

സുരഭി ലക്ഷ്മിയെ പ്രധാന കഥാപാത്രമാക്കി ജയരാജ് സംവിധാനം ചെയ്ത ‘അവള്‍’ മെയ് ഒന്നിന് മനോരമ മാക്‌സ് ഒടിടിയില്‍ റീലീസാകുന്നു.

നിരഞ്ജന അനൂപ്, കെ പി എ സി ലളിത, സബിത ജയരാജ്, നിതിന്‍ രഞ്ജി പണിക്കര്‍, ഷൈനി സാറ, മനോജ് ഗോവിന്ദന്‍, ഷിബു നായര്‍ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍.

ഗോള്‍ഡന്‍ വിങ്‌സ് മീഡിയ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോക്ടര്‍ മനോജ് ഗോവിന്ദന്‍, ഷിബു നായര്‍, ജയരാജ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സച്ചു സജി നിര്‍വഹിക്കുന്നു. എഡിറ്റിംഗ്- ശ്രീജിത്ത് സി ആര്‍, ഗാനരചന- മുഹാദ് വെമ്പായം, സംഗീതം- കണ്ണന്‍ സി ജെ, കലാസംവിധാനം- ജി ലക്ഷ്മണന്‍, മേക്കപ്പ്- ലിബിന്‍ മോഹന്‍, വസ്ത്രാലങ്കാരം- ഫെമിന ജബ്ബാര്‍, സൗണ്ട് ഡിസൈന്‍- വിനോദ് പി ശിവറാം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- സജി കോട്ടയം,
പി ആര്‍ ഒ- എ എസ് ദിനേശ്.
Online PR – CinemaNewsAgency.Com

Post Your Comments Here ( Click here for malayalam )
Press Esc to close