
രാജകീയം സിനിമാസിന്റെ ബാനറില്‍ വിനോദ് കുമാര്‍ നിര്‍മ്മിച്ച് വി ഉണ്ണികൃഷ്ണന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ‘ആരു പറയും ആരാദ്യം പറയും’ എന്ന ചിത്രത്തിന്റെ പൂജാ കര്‍മ്മം കോഴിക്കോട് കൈരളി തിയേറ്ററില്‍ വെച്ച് നിര്‍വഹിച്ചു. പ്രേക്ഷകരുടെ ഇഷ്ട താരങ്ങളോടൊപ്പം പുതുമുഖങ്ങളും
അഭിനയിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം ഉടന്‍ ആരംഭിക്കുന്നു.
ദുബായ്, കോഴിക്കോട്, പാലക്കാട്, എന്നിവിടങ്ങളിലായി ചിത്രീകരണം പൂര്‍ത്തിയാക്കും.
ഛായാഗ്രഹണം- ശ്യാം പഞ്ചമി, എഡിറ്റര്‍- ഹിഷാം യൂസഫ്, ഗാനരചന- നിധീഷ് നടേരി, ഡോക്ടര്‍ സുജാത, ഉണ്ണികൃഷ്ണ വര്‍മ്മ, സംഗീതം- സാജന്‍ റാം, വിമല്‍ കാളി പുറയത്ത്, സോണി വിജേഷ്, ഗായകര്‍- മധു ബാലകൃഷ്ണന്‍, നജീബ് അര്‍ഷാദ്, ശിവാനി രാമചന്ദ്രന്‍, പ്രൊജക്റ്റ് ഡിസൈനര്‍- മനുഷ്യവന്‍,
മേക്കപ്പ്‌സുമിത്ര, വസ്ത്രാലങ്കാരം ശാന്തി പ്രിയ, സൗണ്ട് റെക്കോര്‍ഡിസ്റ്റ്- ഹരി, അസോസിയേറ്റ് ഡയറക്ടര്‍- ജയേന്ദ്ര ശര്‍മ്മ, ആര്‍ട്ട് ഡയറക്ടര്‍- ജോഷി കൂടരഞ്ഞി, പ്രൊഡക്ഷന്‍ മാനേജര്‍- ശ്രീനിഷ് വലത്തില്‍ ചെത്തുകടവ്, അറ്റ്‌മോസ് മിക്‌സിങ്- അഭിരാം, ഡിസൈന്‍- ബ്രൈറ്റ് മീഡിയ, പി ആര്‍ ഓ- എ എസ് ദിനേശ്.