വൊഡാഫോണ്‍-ഐഡിയ അവകാശ ഓഹരി വില്‍പന 24 വരെ

വൊഡാഫോണ്‍-ഐഡിയ അവകാശ ഓഹരി വില്‍പന 24 വരെ

വിഷ്ണു പ്രതാപ്-
ന്യൂഡല്‍ഹി: വൊഡാഫോണ്‍-ഐഡിയ ലിമിറ്റഡ് അവകാശ ഓഹരി വില്‍പനയിലൂടെ 25000 കോടി രൂപ സമാഹരിക്കുന്നു. 2019 ഏപ്രില്‍ 2 വരെ ഓഹരികള്‍ കൈവശം ഉള്ളവര്‍ക്കാണ് അവകാശ ഓഹരിക്ക് അര്‍ഹതയുണ്ടാവുക. 10 രൂപ മുഖവിലയുള്ള ഓഹരിയുടെ അവകാശ ഓഹരിക്ക് 12.50 രൂപയാണ്. 38 ഓഹരികള്‍ക്ക് 87 അവകാശ ഓഹരികള്‍ ആണ് നല്‍കുക.
മുഖ്യ ഓഹരി ഉടമകളായ വോഡഫോണ്‍ ഗ്രൂപ്പ് 11000 കോടിയുടെയും ആദിത്യ ബിര്‍ള 7250 കോടിയുടെയും അവകാശ ഓഹരി പങ്കാളിത്തം ഉറപ്പാക്കിയിട്ടുണ്ട്.

 

Post Your Comments Here ( Click here for malayalam )
Press Esc to close