ബാലിയില്‍ ആര്‍ത്തുല്ലസിച്ച് വിദ്യ

ബാലിയില്‍ ആര്‍ത്തുല്ലസിച്ച് വിദ്യ

അളക ഖാനം-
സിനിമാ തിരക്കുകളില്‍ നിന്ന് താല്‍ക്കാലികമായി അവധിയെടുത്ത് ബാലിയില്‍ അവധിയാഘോഷിക്കുകയാണ് വിദ്യ ബാലന്‍. ബാലിയിലെ കടല്‍ത്തീരത്തു നിന്നുള്ള ചിത്രങ്ങള്‍ വിദ്യ തന്നെ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചതോടെയാണ് ഇക്കാര്യം പുറംലോകമറിയുന്നത്. മെറൂണ്‍ നിറത്തിലുള്ള ഒരു ഗൗണാണ് വിദ്യയുടെ വേഷം. സന്തോഷം, സൂര്യനൊത്തു ചില തമാശകള്‍… വിദ്യ കുറിച്ചു.
വിദ്യയുടെ ചിത്രത്തിന് താഴെ സെലിബ്രിറ്റകളടക്കം കമന്റുമായി രംഗത്ത് വന്നിട്ടുണ്ട്. ‘എന്തുകൊണ്ട് എന്നെയും കൂടെ കൂട്ടിയില്ല എന്ന് സൊണാക്ഷി സിന്‍ഹ കുറിച്ചു.
എന്‍.ടി.ആറിന്റെ ബയോപിക് ചിത്രത്തിലാണ് വിദ്യ അവസാനമായി വേഷമിട്ടത്. മിഷന്‍ മംഗള്‍ ആണ് വിദ്യയുടെ ഏറ്റവും പുതിയ ചിത്രം. അമിതാഭ് ബച്ചന്‍ പ്രധാന വേഷത്തില്‍ എത്തിയ പിങ്കിന്റെ തമിഴ് പതിപ്പിലും വിദ്യ വേഷമിടുന്നു.

 

Post Your Comments Here ( Click here for malayalam )
Press Esc to close