പുരുഷന്‍മാര്‍ക്ക് ഹെയര്‍ റിമൂവല്‍ സ്‌പ്രേയുമായി അര്‍ബന്‍ ഗബ്രു

പുരുഷന്‍മാര്‍ക്ക് ഹെയര്‍ റിമൂവല്‍ സ്‌പ്രേയുമായി അര്‍ബന്‍ ഗബ്രു

ഫിദ-
കൊച്ചി: പുരുഷന്‍മാരുടെ ഗ്രൂമിംഗ് ബ്രാന്‍ഡായ അര്‍ബന്‍ ഗബ്രു, പുരുഷന്മാര്‍ക്കായുള്ള ഇന്ത്യയിലെ ആദ്യത്തെ വേദനാരഹിതമായ ഹെയര്‍റിമൂവല്‍ സ്‌പ്രേ പുറത്തിറക്കി.

ഫോം ബേസ്ഡ് ആയുള്ള ഈ ഉല്‍പ്പന്നം വേദനയില്ലാതെ രോമം നീക്കം ചെയ്യാന്‍ സഹായിക്കുന്നു. കൂടാതെ ഇതിന്റെ ഡീടാന്‍ സവിശേഷത ചര്‍മ്മത്തെ മിനുസമാര്‍ന്നതും ഈര്‍പ്പമുള്ളതും ആക്കുന്നു.

പരിചയസമ്പന്നരായ ത്വക്ക് രോഗ വിദഗ്ധരുടെ സംഘം ഇന്ത്യന്‍ പുരുഷന്മാരുടെ ചര്‍മ്മത്തിന് അനുയോജ്യമായ വിധത്തിലാണ് ഈ ഉല്‍പ്പന്നം തയാറാക്കിയിരിക്കുന്നത്.

Post Your Comments Here ( Click here for malayalam )
Press Esc to close