ടൊയോട്ട കാര്‍ണിവല്‍

ടൊയോട്ട കാര്‍ണിവല്‍

ഫിദ-
കൊച്ചി: നിപ്പോണ്‍ ടൊയോട്ട ഒരുക്കുന്ന ഗ്രാന്റ് കാര്‍ണിവല്‍ ആന്റ് മെഗാ എക്‌സ്‌ചേഞ്ച് മേള ഇന്നുമുതല്‍ ഒമ്പതുവരെ കൊല്ലം കരുനാഗപ്പള്ളി ഹൈസ്‌കൂള്‍ ജംഗ്ഷനിലും തിരുവനന്തപുരം വെള്ളയമ്പലം, ആറ്രിങ്ങല്‍, മാമം ഗ്രൗണ്ടിലും നടക്കും. മേളയില്‍ വെഹിക്കിള്‍ ഡിസ്‌പ്ലേ, സ്‌പോട്ട് എക്‌സ്‌ചേഞ്ച് സൗകര്യം, വാഹനങ്ങള്‍ക്ക് സൗജന്യ മൂല്യനിര്‍ണയ സൗകര്യം, പ്രത്യേക ആനുകൂല്യങ്ങള്‍ എന്നിവയുണ്ടായിരിക്കും. ജനുവരി മുതല്‍ ടൊയോട്ട വാഹനങ്ങള്‍ക്ക് നാല് ശതമാനം വില വര്‍ദ്ധന പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍, ഡിസംബറില്‍ തന്നെ ഉപഭോക്താക്കള്‍ക്ക് ഇഷ്ട വാഹനങ്ങള്‍ സ്വന്തമാക്കാനുള്ള അവസരമാണ് മേളയിലൂടെ ടൊയോട്ട ഒരുക്കുന്നത്. വിവരങ്ങള്‍ക്ക്: 98954 26063, 95263 66611 എന്ന നമ്പറില്‍ ബന്ധപ്പെടാം.

 

Post Your Comments Here ( Click here for malayalam )
Press Esc to close
All rights reserved © BizNewsIndia.Com | Powered by : Swap IT Solutions Pvt. Ltd.