ഞാന്‍ ഇപ്പോഴും ഫ്രഷ്…

ഞാന്‍ ഇപ്പോഴും ഫ്രഷ്…

ഗായത്രി
അമ്പതു പടങ്ങളില്‍ അഭിനയിച്ചുകഴിഞ്ഞെങ്കിലും ഞാന്‍ ഇപ്പോഴും ഫ്രഷാണെന്ന് തെന്നിന്ത്യന്‍ താരം തൃഷ. ഒരു സിനിമാ വാരികക്ക് നല്‍കിയ അഭിമുഖത്തിലാണ് തൃഷ ഇക്കാര്യം പറഞ്ഞത്. ഇത്തവണ ദീപാവലിക്ക് വീട്ടിലാണ്. അതുകൊണ്ട് തന്നെ സജീവമായി ആഘോഷിക്കും. അതും മദ്രാസില്‍വെച്ച് അമ്മയോടൊപ്പം സന്തോഷത്തോടെ ആഘോഷിക്കാന്‍ പോകുന്നു.ഇപ്പോള്‍തന്നെ ദീപാവലി മൂഡ് സ്റ്റാര്‍ട്ടായിക്കഴിഞ്ഞു. ഓഡിയന്‍സിനോടൊപ്പം വിസിലടിച്ച് ആഘോഷിക്കാനാണ് തന്റെ നീക്കമെന്നും തൃഷ പറഞ്ഞു.

Post Your Comments Here ( Click here for malayalam )
Press Esc to close