ജ്യോതി ലാബിന്റെ പുതിയ ടോയ്‌ലറ്റ് ക്ലീനര്‍ ‘ടീ ഷൈന്‍’ വിപണിയില്‍

ജ്യോതി ലാബിന്റെ പുതിയ ടോയ്‌ലറ്റ് ക്ലീനര്‍ ‘ടീ ഷൈന്‍’ വിപണിയില്‍

ഗായത്രി
കൊച്ചി: പരിസ്ഥിതി സൗഹാര്‍ദം കൂടുതല്‍ വൃത്തിയും വെടിപ്പും നല്‍കുന്ന ജ്യോതി ലാബിന്റെ പുതിയ ടോയ്‌ലറ്റ് ക്ലീനര്‍ ടീ ഷൈന്‍ വിപണിയില്‍. നിലവില്‍ വിപണിയില്‍ ലഭ്യമായ ഉല്‍പ്പന്നങ്ങളില്‍ വന്‍തോതില്‍ ഹൈഡ്രോക്ലോറിക് ആസിഡും ക്ലോറിനുമാണുള്ളത്. ഇവയുടെ നിരന്തര ഉപയോഗം നിരവധി പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുന്നതാണ്. എന്നാല്‍ ഇതില്‍നിന്നും തീര്‍ത്തും വിഭിന്നമാണ് ടീഷൈന്‍. 100 ശതമാനം ഓര്‍ഗാനിക്കായ ടീഷൈന്‍ രണ്ടരവര്‍ഷത്തെ പരീക്ഷണങ്ങള്‍ക്കൊടുവിലാണ് വിപണിയിലെത്തുന്നത്. കൂടാതെ പ്രകൃതിദത്തമായ സുഗന്ധമാണ് ക്ലീനറിനുള്ളത്. ടീഷൈനിന്റെ നിരന്തര ഉപയോഗം ക്ലോസറ്റിനെ പുതിയതും നിറമുള്ളതുമായി നിലനിര്‍ത്തും.

 

Post Your Comments Here ( Click here for malayalam )
Press Esc to close