
പിആര്‍ സുമേരന്‍-
കൊച്ചി: സ്‌നേഹ അജിത്തിന്റെ സ്പാനീഷ് ഫ്‌ളമന്‍ഗോ കഥക് നൃത്തം ശ്രദ്ധേയമാകുന്നു. മലയാളത്തിലെ പുതുമുഖനായിക സ്‌നേഹ അജിത്ത് നൃത്തസംവിധാനം നല്‍കി അവതരിപ്പിക്കുന്ന സ്പാനീഷ് ഫ്‌ളമന്‍ഗോ കഥക് നൃത്തം ശ്രദ്ധേയമാകുന്നു. പ്രശസ്ത സംവിധായകന്‍ സുരേഷ് ഉണ്ണിത്താന്‍ സംവിധാനം ചെയ്ത ‘ക്ഷണം’ എന്ന പുതിയ ചിത്രത്തിലെ നായികയാണ് സ്‌നേഹ അജിത്ത്. കുടെ നൃത്തം ചെയ്യുന്നത് ശ്രീപ്രഭ ഉണ്ണി. ബഹറിനില്‍ വച്ചാണ് നൃത്തം ചിത്രീകരിച്ചത്.ചിത്രീകരണം പൂര്‍ത്തിയ ‘ക്ഷണം’ നിലവിലെ സാഹചര്യം മാറിയാല്‍ റിലീസ് ചെയ്യും.
https://youtu.be/5RELPSq9sgQ