‘സ്ത്രീ’ ഉടന്‍ എത്തും

‘സ്ത്രീ’ ഉടന്‍ എത്തും

അജയ് തുണ്ടത്തില്‍-
ഗ്രാമീണ പശ്ചാത്തലത്തില്‍ വളര്‍ന്ന ഒരു സ്ത്രീ നഗരത്തില്‍ വന്നുപ്പെട്ടപ്പോള്‍ സംഭവിച്ച ദാരുണമായ പ്രത്യോഘാതങ്ങളാണ് ‘സ്ത്രീ’ എന്ന ചിത്രത്തിന്റെ പ്രമേയം.
ബാനര്‍, നിര്‍മ്മാണം – ശ്രീജിത്ത് സിനിമാസ്, സംവിധാനം – ആര്‍. ശ്രീനിവാസന്‍, തിരക്കഥ, സംഗീതം – പായിപ്പാട് രാജു, ഛായാഗ്രഹണം – വിശ്വനാഥന്‍, കിഷോര്‍ലാല്‍, എഡിറ്റിംഗ് – വിഷ്ണു കല്യാണി, ഗാനരചന – കൃഷ്ണമൂര്‍ത്തി, രാജ്‌മോഹന്‍ കൂവളശ്ശേരി, ആലാപനം – രവിശങ്കര്‍, രഞ്ജിനി സുധീരന്‍, ബാബുജോസ്, പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ – സതീഷ് മരുതിങ്കല്‍, പ്രോജക്ട് ഡിസൈനര്‍ – ലാല്‍ രാജന്‍, വി.എസ്. സുധീരന്‍, ദര്‍ശന സനീഷ്, സഹസംവിധാനം – അഖിലന്‍ ചക്രവര്‍ത്തി, ശ്രീജിത്ത് ശ്രീകുമാര്‍, സൗണ്ട് പ്രീമിക്‌സ് – സതീഷ് ബാബു, ശങ്കര്‍ദാസ് വി.സി സറൗണ്ട് മിക്‌സിംഗ് – അനൂപ് തിലക്, സൗണ്ട് റിക്കോര്‍ഡിസ്റ്റ് – രാജീവ് വിശ്വംഭരന്‍, ചാനല്‍ പ്രൊമോഷന്‍ – റഹീം പനവൂര്‍, കല – ജെ.ബി. ജസ്റ്റിന്‍, സ്റ്റുഡിയോ – എച്ച്.ഡി. സിനിമാക്കമ്പനി, ചിത്രാഞ്ജലി, കളറിസ്റ്റ് – മഹാദേവന്‍, പി.ആര്‍.ഓ-അജയ് തുണ്ടത്തില്‍.
സനീഷ്. വി, ഇന്ദ്രന്‍സ്, അശോകന്‍, കലാധരന്‍, വഞ്ചിയൂര്‍ പ്രവീണ്‍കുമാര്‍, സുധാകരന്‍ ശിവാര്‍ത്ഥി, തമലം ശ്രീകുമാര്‍, ഡോ. ആര്‍.എസ്. പ്രദീപ് നായര്‍, അഖിലന്‍ ചക്രവര്‍ത്തി, കാര്യവട്ടം ശ്രീകണ്ഠന്‍ നായര്‍, മഹേഷ്, പ്രദീപ് രാജ്, സോണിയ മല്‍ഹാര്‍, പ്രിയാവിഷ്ണു, സുഷ്മ അനില്‍, ബീയാട്രീസ് ഗോമസ്, ആനി വര്‍ഗ്ഗീസ്, അഭിരാമി, ഹര്‍ഷിത നായര്‍ ആര്‍.എസ് എന്നിവരഭിനയിക്കുന്നു.

Post Your Comments Here ( Click here for malayalam )
Press Esc to close
All rights reserved © BizNewsIndia.Com | site maintained by : HEDONE SERVICES