ഓഹരി വിപണയില്‍ വന്‍ കുതിപ്പോടെ തുടക്കം

ഓഹരി വിപണയില്‍ വന്‍ കുതിപ്പോടെ തുടക്കം

വിഷ്ണു പ്രതാപ്
മുംബൈ: ഓഹരി വിപണയില്‍ വന്‍ കുതിപ്പോടെ തുടക്കം. ബോംബെ സൂചിക സെന്‍സെക്‌സ് 400 പോയിന്റ് ഉയര്‍ന്ന് 33,00 പിന്നിട്ടു. പിന്നീട് താഴോട്ടിറങ്ങിയ വിപണി ഉയര്‍ച്ച 315 പോയിന്റായി കുറച്ച ശേഷം 32,919ലാണ് വ്യാപാരം നടത്തുന്നത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 65 പോയിന്റ് ഉയര്‍ന്ന് 10,272ലാണ് വ്യാപാരം പുരോഗമിക്കുന്നത്. രണ്ട് സൂചികകളും എക്കാലഹത്തെയും മികച്ച നിലയാണ് ഇന്ന് രേഖപ്പെടുത്തിയത്.

Post Your Comments Here ( Click here for malayalam )
Press Esc to close