ഓഹരി സൂചികകളില്‍ നേരിയ നഷ്ടത്തോടെ തുടക്കം

ഓഹരി സൂചികകളില്‍ നേരിയ നഷ്ടത്തോടെ തുടക്കം

ഗായത്രി
മുംബൈ: ഓഹരി സൂചികകളില്‍ നേരിയ നഷ്ടത്തോടെ തുടക്കം. ബിഎസ്ഇയിലെ 735 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 802 ഓഹരികള്‍ നഷ്ടത്തിലുമാണ്. വിപ്രോ, ടിസിഎസ്, ഹീറോ മോട്ടോര്‍കോര്‍പ്, ടാറ്റ സ്റ്റീല്‍, ടാറ്റ മോട്ടോഴ്‌സ് തുടങ്ങിയവ നേട്ടത്തിലും ലുപിന്‍, സിപ്ല, ഡോ.റെഡ്ഡീസ് ലാബ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ് തുടങ്ങിയവ നഷ്ടത്തിലുമാണ്.

Post Your Comments Here ( Click here for malayalam )
Press Esc to close