ഓഹരി സൂചികകളില്‍ നേരിയ നേട്ടത്തോടെ തുടക്കം

ഓഹരി സൂചികകളില്‍ നേരിയ നേട്ടത്തോടെ തുടക്കം

അളക ഖാനം
മുംബൈ: ഓഹരി സൂചികകളില്‍ നേരിയ നേട്ടത്തോടെ തുടക്കം. ബിഎസ്ഇയിലെ 1058 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും460 ഓഹരികള്‍ നഷ്ടത്തിലുമാണ്.
ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ടിസിഎസ്, വേദാന്ത, ടാറ്റ സ്റ്റീല്‍, എച്ച്‌സിഎല്‍ ടെക്, ബജാജ് ഓട്ടോ, ഐടിസി, വിപ്രോ തുടങ്ങിയവ നേട്ടത്തിലും എല്‍ആന്റ്ടി, ഒഎന്‍ജിസി, ഏഷ്യന്‍ പെയിന്റ്‌സ്, ഐസിഐസിഐ ബാങ്ക്, എസ്ബിഐ, ആക്‌സിസ് ബാങ്ക് തുടങ്ങിയവ നഷ്ടത്തിലുമാണ്. ഏഷ്യന്‍ വിപണികള്‍ ഉള്‍പ്പടെ ആഗോള സൂചികകളെല്ലാം നേട്ടത്തിലാണ്.

Post Your Comments Here ( Click here for malayalam )
Press Esc to close