സെക്‌സിയസ്റ്റ് ഏഷ്യന്‍ വുമണ്‍ പട്ടം പ്രിയങ്കക്ക്

സെക്‌സിയസ്റ്റ് ഏഷ്യന്‍ വുമണ്‍ പട്ടം പ്രിയങ്കക്ക്

വിഷ്ണു പ്രതാപ്
പ്രിയങ്ക ചോപ്രക്ക് 2017ലെ സെക്‌സിയസ്റ്റ് ഏഷ്യന്‍ വുമണ്‍ ടൈറ്റില്‍. ദീപിക പദുക്കോണിനെ മറികടന്നാണ് പ്രിയങ്ക പട്ടം കരസ്ഥമാക്കിയത്. ലണ്ടനിലെ ഈസ്‌റ്റേണ്‍ ഐ പുറത്തിറക്കിയ പട്ടികയില്‍ മൂന്നാം സ്ഥാനം മാത്രമാണ് കഴിഞ്ഞ വര്‍ഷത്തെ ഒന്നാം സ്ഥാനക്കാരിയായ ദീപിക പദുകോണിനുള്ളത്. ദീപികയുടെയും പ്രിയങ്കയുടെയും ഹോളിവുഡ് അരങ്ങേറ്റ ചിത്രങ്ങള്‍ തിയേറ്ററിലെത്തിയത് ഈ വര്‍ഷമാണ്. ലോകമെങ്ങുമുള്ള സിനിമാ പ്രേക്ഷകര്‍ക്ക് ഇരുവരും സുപരിചിതരാണ്.

Post Your Comments Here ( Click here for malayalam )
Press Esc to close