സെന്‍സെക്‌സ് നഷ്ടത്തോടെ തുടക്കം

സെന്‍സെക്‌സ് നഷ്ടത്തോടെ തുടക്കം

ഗായത്രി
കൊച്ചി: വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് 144 പോയന്റ് താഴ്ന്ന് 31653ലും നിഫ്റ്റി 49 പോയന്റ് നഷ്ടത്തില്‍ 9858ലുമാണ് വ്യാപാരം നടക്കുന്നത്. ഡോ.റെഡ്ഡീസ് ലാബ്, ലുപിന്‍, ഇന്‍ഫോസിസ്, ടാറ്റ സ്റ്റീല്‍, സണ്‍ ഫാര്‍മ, വിപ്രോ, സിപ്ല തുടങ്ങിയവ നേട്ടത്തിലും ടാറ്റ മോട്ടോഴ്‌സ്, വേദാന്ത, ഒഎന്‍ജിസി, ഐസിഐസിഐ ബാങ്ക്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍ തുടങ്ങിയവ നഷ്ടത്തിലുമാണ്. ബിഎസ്ഇയിലെ 461 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1166 ഓഹരികള്‍ നഷ്ടത്തിലുമാണ്.

 

Post Your Comments Here ( Click here for malayalam )
Press Esc to close