എസ്ബിഐ സേവനം ഇനി വാട്ട്‌സ് ആപ്പിലൂടെയും

എസ്ബിഐ സേവനം ഇനി വാട്ട്‌സ് ആപ്പിലൂടെയും

വിഷ്ണു പ്രതാപ്-
ന്യൂഡല്‍ഹി: ഉപഭോക്താക്കള്‍ക്കായി സേവനം കുറച്ചുകൂടി എളുപ്പമാക്കി എസ്ബിഐ. ഇതിന്റെ ഭാഗമായി വാട്ട്‌സ് ആപ്പിലൂടെ ബാങ്കിംഗ് സേവനം ലഭ്യമാക്കിയിരിക്കുകയാണ്.

സേവനം ലഭിക്കാന്‍ ആദ്യം എസ്ബിഐ വാട്ട്‌സ് ആപ്പ് ബാങ്കിംഗിനായി രജിസ്റ്റര്‍ ചെയ്യണം. ഇതിനായി WAREG എന്ന് ടൈപ്പ് ചെയ്ത് സ്‌പെയ്‌സ് ഇട്ട ശേഷം അക്കൗണ്ട് നമ്പറും അടിച്ച് 7208933148 എന്ന നമ്പറിലേക്ക് മെസേജ് എസ്എംഎസ് അയക്കണം. എസ്ബിഐ അക്കൗണ്ടുമായി ലിങ്ക് ചെയ്ത നമ്പറില്‍ നിന്ന് വേണം സന്ദേശം അയക്കാന്‍.

Post Your Comments Here ( Click here for malayalam )
Press Esc to close