സൗന്ദര്യ രജനികാന്ത് രണ്ടാം വിവാഹത്തിനൊരുങ്ങുന്നു

സൗന്ദര്യ രജനികാന്ത് രണ്ടാം വിവാഹത്തിനൊരുങ്ങുന്നു

ഗായത്രി-
രജനികാന്തിന്റെ മകള്‍ സൗന്ദര്യ രജനികാന്ത് രണ്ടാം വിവാഹത്തിനൊരുങ്ങുന്നു. നടനും സംവിധായകനുമായി വിശാഖന്‍ വണങ്കാമുടിയാണ് വരന്‍. പോയസ് ഗാര്‍ഡനിലെ രജനികാന്തിന്റെ ഫെബ്രുവരി 11ന് വിവാഹം നടക്കുമെന്നാണ് സൂചന.
അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമേ വിവാഹത്തില്‍ പങ്കെടുക്കു. വ്യവസായിയായ അശ്വിന്‍ റാംകുമാറായിരുന്നു സൗന്ദര്യയുടെ ആദ്യ ഭര്‍ത്താവ്. ഈ ബന്ധത്തില്‍ ഒരു മകനുണ്ട്.

Post Your Comments Here ( Click here for malayalam )
Press Esc to close