റിപ്പോ നിരക്ക് കുറച്ചു

റിപ്പോ നിരക്ക് കുറച്ചു

വിഷ്ണു പ്രതാപ്-
ന്യൂഡല്‍ഹി: റിപ്പോ റേറ്റ് കുറക്കാന്‍ റിസര്‍വ് ബാങ്ക് തീരുമാനിച്ചു. 5.40% ആയാണ് റിപ്പോ റേറ്റ് കുറച്ചത്. റിവേഴ്‌സ് റിപ്പോ റേറ്റ് 5.15% ആണ്. റിസര്‍വ് ബാങ്ക് വായ്പാനയ അവലോകന യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്.നിക്ഷേപ വായ്പാ നിരക്കും ഭവന, വാഹന വായ്പകളുടെ പലിശ നിരക്കും കുറയുമെന്നും ആര്‍ബിഐ വൃത്തങ്ങള്‍ അറിയിച്ചു. ആറംഗ ധനസമിതിയാണ് ഇക്കാര്യങ്ങളില്‍ തീരുമാനമെടുത്തത്.

 

Post Your Comments Here ( Click here for malayalam )
Press Esc to close
All rights reserved © BizNewsIndia.Com | site maintained by : HEDONE SERVICES