രാധിക ആപ്‌തെയുടെ നഗ്‌ന ചിത്രങ്ങള്‍ വൈറലാവുന്നു

രാധിക ആപ്‌തെയുടെ നഗ്‌ന ചിത്രങ്ങള്‍ വൈറലാവുന്നു

രാംനാഥ് ചാവ്‌ല-
ബോളിവുഡ് നടി രാധിക ആപ്‌തെയുടെ നഗ്‌ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലാവുന്നു. രാധിക ആപ്‌തെ അഭിനയിച്ച ബ്രിട്ടീഷ് അമേരിക്കന്‍ ചിത്രമായ ‘ദി വെഡിംഗ് ഗെസ്റ്റില്‍’ നടന്‍ ദേവ്പട്ടേലിനൊപ്പമുള്ള രംഗങ്ങളാണ് വ്യാപകമായി പ്രചരിക്കുന്നത്.
കഴിഞ്ഞ മാര്‍ച്ച് ഒന്നിനായിരുന്നു ചിത്രം യു എസില്‍ റിലീസ് ചെയ്തത്. രാധികയുടെ ആദ്യ ഹോളിവുഡ് ചിത്രം കൂടിയായ ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് മൈക്കിള്‍ വിന്റര്‍ബോട്ടമാണ്.
അതേസമയം ചിത്രങ്ങള്‍ പ്രചരിക്കുന്നതിനെതിരെ നടി തന്നെ രംഗത്തെത്തി. ചിത്രം സോഷ്യല്‍ മീഡിയകളിലൂടെ പ്രചരിപ്പിച്ചവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അവര്‍ പറഞ്ഞു. നേരത്തെയും താരത്തിന്റെ പേരില്‍ നഗ്‌നദൃശ്യങ്ങള്‍ പ്രചരിച്ചിട്ടുണ്ട്. പാര്‍ച്ചഡ് എന്ന ചിത്രത്തിലെ രംഗങ്ങളായിരുന്നു പ്രചരിച്ചത്.

 

Post Your Comments Here ( Click here for malayalam )
Press Esc to close