ജൂലായ് 19 വരെ ഖത്തര്‍ എയര്‍വേസില്‍ യാത്രാനിരക്കില്‍ ഇളവ്

ജൂലായ് 19 വരെ ഖത്തര്‍ എയര്‍വേസില്‍ യാത്രാനിരക്കില്‍ ഇളവ്

കൊച്ചി: ജൂലായ് 19 വരെ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് ഖത്തര്‍ എയര്‍വേസ് 50% നിരക്കില്‍ ഇളവ് നല്‍കുന്നു. ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് റേറ്റിങ് ഓര്‍ഗനൈസേഷന്‍ ആയ സ്‌കൈ ട്രാക്‌സ് നടത്തിയ സര്‍വേയില്‍ 2017 ലെ വേള്‍ഡ് എയര്‍ലൈന്‍ അവാര്‍ഡ് ഖത്തര്‍ എയര്‍വേസിനാണ് ലഭിച്ചത്. ഈ സന്തോഷം അവരുടെ ഉപഭോക്താകള്‍ക്ക് സന്തോഷ സമ്മാനമായാണ് ഈ ഇളവ്.

Post Your Comments Here ( Click here for malayalam )
Press Esc to close