പ്രിയവാര്യര്‍ തെലുങ്കിലേക്ക്

പ്രിയവാര്യര്‍ തെലുങ്കിലേക്ക്

ഫിദ-
മലയാളത്തിനും ബോളിവുഡിനും ശേഷം പ്രിയവാര്യര്‍ തെലുങ്ക് സിനിമയിലേക്ക്. നിതിനാണ് നായകന്‍. രാകുല്‍ പ്രീത് സിംഗാണ് മറ്റൊരു നായിക. യെലേടി ചന്ദ്രശേഖര്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രം ഭവ്യ ആനന്ദ് പ്രസാദാണ് നിര്‍മ്മിക്കുന്നത്. സംഗീത സംവിധാനം കീരവാണി നിര്‍വഹിക്കുന്നു. ഒരു അഡാറ് ലവ് എന്ന ചിത്രത്തിലൂടെയാണ് പ്രിയ വാര്യര്‍ ശ്രദ്ധേയമാകുന്നത്.ശ്രീദേവി ബംഗല്‍വിലൂടെയാണ് ബോളിവുഡില്‍ അരങ്ങേറുന്നത്.പ്രശാന്ത് മാമ്പുള്ളിയാണ് സംവിധായകന്‍.
മായങ്ക ശ്രീവാസ്തവ സംവിധാനം ചെയ്യുന്ന ലൗ ഹാക്കര്‍ എന്ന ചിത്രത്തിലും പ്രിയ വേഷമിടുന്നുണ്ട്.പ്രിയയുടെ രണ്ടാമത് ബോളിവുഡ് സിനിമയാണിത്.

Post Your Comments Here ( Click here for malayalam )
Press Esc to close