പ്രിയ വാര്യര്‍ ബോളിവുഡിലേക്ക്

പ്രിയ വാര്യര്‍ ബോളിവുഡിലേക്ക്

ഗായത്രി-
ഒമര്‍ ലുലു ചിത്രമായ ഒരു അഡാര്‍ ലവ് എന്ന സിനിമയിലൂടെ മലയാളികളുടെ പ്രിയങ്കരിയായ താരം പ്രിയ പ്രകാശ് വാര്യര്‍ ബോളിവുഡിലേക്ക്. മലയാളിയായ പ്രശാന്ത് മാമ്പുള്ളി സംവിധാനം ചെയ്യുന്ന ശ്രീദേവി ബംഗ്ലാവ് എന്ന സിനിമയിലൂടെയാണ് പ്രിയ വാര്യര്‍ ബോളിവുഡിലേക്ക് ചുവടുവെക്കുന്നത്.
മോഹന്‍ലാലിനെ നായകനാക്കി 19 മണിക്കൂറുകള്‍ കൊണ്ട് ചിത്രീകരിച്ച ഭഗവാന്‍ സംവിധാനം ചെയ്തത് പ്രശാന്ത് മാമ്പുള്ളിയായിരുന്നു. 70 കോടി ബജറ്റിലൊരുങ്ങുന്ന ചിത്രം പൂര്‍ണമായും യുകെയിലാണ് ചിത്രീകരിക്കുന്നതെന്നാണ് സുചന.

Post Your Comments Here ( Click here for malayalam )
Press Esc to close