പൈനാപ്പിളിന്റെ രഹസ്യം

പൈനാപ്പിളിന്റെ രഹസ്യം

നമ്മുടെ നാട്ടു പറമ്പുകളിലും തൊടികളിലും ധാരാണം കാണുന്ന ഒന്നാണ് പൈനാപ്പിള്‍. സ്വാദ് മാത്രമല്ല ആരോഗ്യ ഗുണങ്ങള്‍ കൊണ്ട് സമ്പുഷ്ടമാണ് ഈ മുള്‍പ്പഴം. പൈനാപ്പിള്‍ പല രോഗങ്ങളേയും നിഷ്പ്രയാസം തുരത്തുന്നു. എന്നാല്‍ പൈനാപ്പിളിന്റെ മാംസളമായ ഭാഗം മാത്രമല്ല ആരോഗ്യ ഗുണങ്ങള്‍ തരുന്നത്. പൈനാപ്പിള്‍ മൊത്തത്തില്‍ അതിന്റെ പുറം തോല്‍ വരെ ആരോഗ്യത്തിന്റെ കലവറയാണ്. ്അതുകൊണ്ട് തന്നെ വേനല്‍ക്കാലത്ത് പൈനാപ്പിള്‍ കഴിയ്ക്കുമ്പോള്‍ തോല്‍ വെറുതേ കളയരുത്. പൈനാപ്പിള്‍ തോലിട്ട് ജ്യൂസ് തയ്യാറാക്കി കുടിക്കാവുന്നതാണ്. ക്യാന്‍സറിനെ പ്രതിരോധി്ക്കുന്ന കാര്യത്തിലും മുന്നിലാണ് പൈനാപ്പിള്‍. കീമോതെറാപ്പി ചെയ്യുന്ന അതേ ഗുണം തന്നെയാണ് പൈനാപ്പിള്‍ തോലിലുള്ളതും. ഇതിലുള്ള ബീറ്റാ കരോട്ടിന്‍ കുടലിലെ ക്യാന്‍സറിനേയും പ്രോസ്‌റ്റേറ്റ് ക്യാന്‍സറിനേയും ഇല്ലാതാക്കുന്നു. ഹൃദയാരോഗ്യം സംരക്ഷിക്കുന്ന കാര്യത്തിലും മുന്നിലാണ് പൈനാപ്പിള്‍. വിറ്റാമിന്‍ സി ഉയര്‍ന്ന അളവില്‍ അടങ്ങിയിട്ടുള്ളതിനാല്‍ ഇത് ഹൃദയസംബന്ധമായ രോഗങ്ങളെ ഇല്ലാതാക്കുന്നു. സന്ധിവാതത്തെ പ്രതിരോധി്ക്കാനും ഏറ്റവും ഉത്തമമായ ഒന്നാണ് വിറ്റാമിന്‍ സി. ഇത് പൈനാപ്പിളില്‍ ധാരാളം ഉണ്ട്. അതുകൊണ്ട് തന്നെ സന്ധിവാതം കൊണ്ട് ബുദ്ധിമുട്ടുന്നവര്‍ പൈനാപ്പിള്‍ ധാരാളം കഴി്ക്കുന്നത് നല്ലതാണ്. വന്ധ്യത വന്ധ്യത പോലുള്ള പ്രശ്‌നങ്ങളെ പരിഹരിയ്ക്കാന്‍ ഈ ജ്യൂസ് സഹായിക്കും. വിറ്റാമിന്‍ സി, കോപ്പര്‍, ബീറ്റാ കരോട്ടിന്‍, ഫോളിക് ആസിഡ്, സിങ്ക് എന്നിവയെല്ലാം ധാരാളം അടങ്ങിയിട്ടുള്ള ഒന്നാണ് പൈനാപ്പിള്‍. കാലാവസ്ഥയിലുണ്ടാകുന്ന ചെറിയ മാറ്റം പോലും ആസ്ത്മ രോഗികള്‍ക്ക് പ്രശ്‌നമുണ്ടാക്കുന്നതാണ്. എന്നാല്‍ പൈനാപ്പിള്‍ ജ്യൂസ് കഴിയ്ക്കുന്നത് ഇത്തരത്തില്‍ ആരോഗ്യ പ്രശ്‌നങ്ങളെ കുറക്കും. ആര്‍്രൈതറ്റിസ് സന്ധികളെ ബാധിക്കുന്ന ഗുരുതരമായ ആരോഗ്യ പ്രശ്‌നമാണ്. സന്ധിവാതത്തേക്കാള്‍ ഗുരുതരമാണ് ഇത്. ഇതിനെ ഇല്ലാതാക്കാനും പൈനാപ്പിള്‍ ജ്യൂസ് മുകളില്‍ പറഞ്ഞ രീതിയില്‍ കഴിക്കുന്നത് നല്ലതാണ്.

Post Your Comments Here ( Click here for malayalam )
Press Esc to close