സൗദിയില്‍ പെട്രോള്‍ വില കൂടി

സൗദിയില്‍ പെട്രോള്‍ വില കൂടി

അളക ഖാനം-
ജിദ്ദ: സൗദി അറേബ്യയില്‍ ആഭ്യന്തരവിപണിയിലെ പെട്രോള്‍ വില കൂടി. പെട്രോളിന് ഇനി ലിറ്ററിന് 1:53 റിയാലാണ് വില. നിലവില്‍ 91 പെട്രോളിനു 1:44 റിയാലായിരുന്നു നിരക്ക് . 95 പെട്രോളിനു ഇനി മുതല്‍ ലിറ്ററിനു 2:18 റിയാല്‍ നല്‍കണം. ഇന്നലെ മുതല്‍ പുതിയ വില പ്രാബല്യത്തിലായതായി അരാംകോ അറിയിച്ചു. ജൂലൈ മുതല്‍ സെപ്തംബര്‍ വരെ മൂന്നാം പാദ കാലയളവിലേക്കുള്ള പുതിയ നിരക്കാണിത്.

Post Your Comments Here ( Click here for malayalam )
Press Esc to close