പെട്രോളിന് 9 പൈസ കുറഞ്ഞു

പെട്രോളിന് 9 പൈസ കുറഞ്ഞു

ഫിദ
കൊച്ചി: സംസ്ഥാനത്ത് പെട്രോളിന് 9 പൈസയുടെ കുറവ് രേഖപ്പെടുത്തി. പെട്രോളിന് 76.16 രൂപയും ഡീസലിന് 7 പൈസ കുറഞ്ഞ് 68.12 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ഇന്നലെ ഡീസലിന് 6 പൈസയുടെ കുറവാണ് ഉണ്ടായിരുന്നത്

Post Your Comments Here ( Click here for malayalam )
Press Esc to close