ദുല്‍ഖറിന്റെ ഒരു യമണ്ടന്‍ പ്രേമ കഥ

ദുല്‍ഖറിന്റെ ഒരു യമണ്ടന്‍ പ്രേമ കഥ

എംഎം കമ്മത്ത്-
ഒന്നരവര്‍ഷത്തെ ഇടവേളയ്ക്കുശേഷം ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തുന്ന മലയാളചിത്രമാണ് ഒരു യമണ്ടന്‍ പ്രേമ കഥ. നവാഗതനായ ബി.സി. നൗഫല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ലല്ലു എന്ന നാട്ടിന്‍പുറത്തുകാരനായാണ് ദുല്‍ഖര്‍ എത്തുന്നത്. മകുടിത്തുരുത്തിലെ ഈ ചെറുപ്പക്കാരന്‍ സംഗീത സംവിധായകന്‍ ജോണ്‍സണ്‍മാഷിന്റെ വലിയ ആരാധകനാണ്. ഒരുപാട് നൊസ്റ്റാള്‍ജിയ മനസ്സില്‍ സൂക്ഷിക്കുന്ന ചെറുപ്പക്കാരന്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളാണ് ചിത്രത്തിന് വിഷയം.

 

Post Your Comments Here ( Click here for malayalam )
Press Esc to close