ഓണ വിപണിയില്‍ കണ്‍സ്യൂമര്‍ഫെഡിന് റെക്കാഡ് വരുമാനം

ഓണ വിപണിയില്‍ കണ്‍സ്യൂമര്‍ഫെഡിന് റെക്കാഡ് വരുമാനം

ഗായത്രി
തിരു: ഓണ വിപണിയില്‍ ഒരാഴ്ച നീണ്ട കച്ചവടത്തിലൂടെ കണ്‍സ്യൂമര്‍ഫെഡ് റെക്കാഡ് വരുമാനമായ 193 കോടി രൂപ നേടിയെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. പ്രാഥമിക സഹകരണ സംഘങ്ങള്‍, വനിതാ സഹകരണ സംഘങ്ങള്‍, മത്സ്യത്തൊഴിലാളി സംഘങ്ങള്‍, എസ്.സി/എസ്.ടി സംഘങ്ങള്‍, മറ്റ് കാര്‍ഷിക സംഘങ്ങള്‍ എന്നിവയിലൂടെ 3.526 ഓണച്ചന്തകളാണ് നടത്തിയത്. 13 അവശ്യവസ്തുക്കള്‍ക്ക് സബ്‌സിഡി ഇനത്തില്‍ 27.53 കോടി രൂപ ചെലവായി. ഉത്പന്നങ്ങള്‍ക്ക് 60 ശതമാനം വിലക്കുറച്ചും വിറ്റിട്ടാണ് ഈ നേട്ടമുണ്ടാക്കിയത്.

 

Post Your Comments Here ( Click here for malayalam )
Press Esc to close