സൗദിയിലേക്ക് പുരുഷ നഴ്‌സുമാര്‍ക്ക് അവസരം

സൗദിയിലേക്ക് പുരുഷ നഴ്‌സുമാര്‍ക്ക് അവസരം

ഫിദ-
തിരു: കേരള സര്‍ക്കാര്‍ സ്ഥാപനമായ ഒഡെപെക്ക് മുഖേന സൗദി അറേബ്യയിലെ ആരോഗ്യകേന്ദ്രത്തിലേക്കു രണ്ടു വര്‍ഷം പ്രവൃത്തിപരിചയമുള്ള ബിഎസ്‌സി പുരുഷ നഴ്‌സുമാരെ തെരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.

പ്രതിമാസ ശമ്പളം 90,000 രൂപ. താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് എന്നിവ സഹിതം ജൂണ്‍ 20നു മുന്‍പ് recruit@odepc.in എന്ന ഇമെയിലില്‍ അപേക്ഷിക്കണം.

Post Your Comments Here ( Click here for malayalam )
Press Esc to close