പ്രവാസികള്‍ ബാങ്ക് അക്കൗണ്ട് പാനും ആധാറുമായി ബന്ധിപ്പിക്കേണ്ടതില്ല

പ്രവാസികള്‍ ബാങ്ക് അക്കൗണ്ട് പാനും ആധാറുമായി ബന്ധിപ്പിക്കേണ്ടതില്ല

വിഷ്ണു പ്രതാപ്
കൊച്ചി: പ്രവാസികളും ഇന്ത്യന്‍ വംശജരും ഓവര്‍സീസ് പൗരന്മാരും ബാങ്ക് അക്കൗണ്ടും പാനും ആധാറുമായി ബന്ധിപ്പിക്കേണ്ടതില്ലെന്ന്
ന്യൂഡല്‍ഹി: പ്രവാസികളും ഇന്ത്യന്‍ വംശജരും ഓവര്‍സീസ് പൗരന്മാരും ബാങ്ക് അക്കൗണ്ടും പാനും ആധാറുമായി ബന്ധിപ്പിക്കേണ്ടതില്ലെന്ന് നിര്‍ദേശം. ഇതുസംബന്ധിച്ച് ബന്ധപ്പെട്ട ഏജന്‍സികള്‍ക്ക് അതോറിറ്റി നിര്‍ദേശം നല്‍കി. ആധാര്‍ ആക്ടില്‍ നിര്‍ദേശിച്ചവര്‍ മാത്രം പാനും അക്കൗണ്ടും ആധാറുമായി ബന്ധിപ്പിച്ചാല്‍ മതിയെന്ന കാര്യത്തില്‍ കേന്ദ്ര മന്ത്രാലയങ്ങളടക്കം വിവിധ ഏജന്‍സികള്‍ ശ്രദ്ധ ചെലുത്തണം. പ്രവാസികളില്‍നിന്നും മറ്റും ലഭിച്ച പരാതികളെ തുടര്‍ന്നാണ് അതോറിറ്റിയുടെ വിശദീകരണം.

Post Your Comments Here ( Click here for malayalam )
Press Esc to close