‘ഗ്യാംങ്സ്റ്റര്‍ ഓഫ് മുണ്ടന്‍ മല’യുമായി നിവിന്‍ പോളി

‘ഗ്യാംങ്സ്റ്റര്‍ ഓഫ് മുണ്ടന്‍ മല’യുമായി നിവിന്‍ പോളി

എഎസ്സ് ദിനേശ്-
കൊച്ചി: മലര്‍വാടി ആര്‍ട്ട്‌സ് ക്ലബിലൂടെ അരങ്ങേറ്റം കുറിച്ച് പ്രേക്ഷകരുടെ ഇഷ്ട താരമായി മാറിയ നിവിന്‍ പോളി തന്റെ അഭിനയ ജീവിതത്തിന്റെ പത്താം വാര്‍ഷികത്തോടനുബന്ധിച്ച് നിര്‍മ്മിക്കുന്ന ചിത്രമാണ് ‘ഗ്യാംങ്സ്റ്റര്‍ ഓഫ് മുണ്ടന്‍മല’. റോണി മാനുവല്‍ ജോസഫ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ നിവിന്‍ പോളി നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നു. പോളി ജൂനിയര്‍ പിക്‌ച്ചേഴ്‌സിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ,സംഭാഷണം അനീഷ് രാജശേഖരന്‍,റോണി മാനുവല്‍ ജോസഫ് എന്നിവര്‍ ചേര്‍ന്നെഴുതുന്നു. കോ പ്രൊഡ്യൂസര്‍- രവി മാത്യു, സംഗീതം- ജസ്റ്റിന്‍ വര്‍ഗ്ഗീസ്, പ്രൊജക്റ്റ് കണ്‍സള്‍ട്ടന്റ്- അജയന്‍ ഗോപിനാഥന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ബെന്നി കട്ടപ്പന, പരസ്യക്കല- ഓള്‍ഡ് മങ്ക്, വാര്‍ത്ത പ്രചരണം- എ എസ് ദിനേശ്.

 

Post Your Comments Here ( Click here for malayalam )
Press Esc to close