വിഷ്ണു പ്രതാപ്-
ന്യൂഡല്‍ഹി: ജാപ്പനീസ് വാഹനനിര്‍മാതക്കളായ നിസാന്‍ തങ്ങളുടെ ജനപ്രിയ കാര്‍ മോഡലായ സണ്ണിയുടെ സ്പെഷല്‍ എഡിഷന് അവതരിപ്പിച്ചു.8.48 ലക്ഷം രൂപയാണ് വില(എക്സ് ഷോറൂം). കറുത്ത റൂഫ് വ്രാപ്, ഡ്യുവല്‍ ടോണ്‍ ഡെക്കല്സ് എന്നിവയാണ് സ്പെഷല്‍ എഡിഷന് സണ്ണിയുടെ പുറമേയുള്ള പ്രധാന ഫീച്ചറുകള്‍.