‘നീര്‍മാതളം പൂത്തകാലം’ എത്തുന്നു

‘നീര്‍മാതളം പൂത്തകാലം’ എത്തുന്നു

അജയ് തുണ്ടത്തില്‍-
ഒരാണ്‍കുട്ടിയുടെ പ്രണയിനികളുടെ എണ്ണം അവന്റെ വീരപരിവേഷം കൂട്ടുകയും എന്നാല്‍ പെണ്‍കുട്ടിയുടെ വിവിധ പ്രണയങ്ങള്‍ അവളുടെ സ്വഭാവദൂഷഷ്യമായി കണക്കാക്കുകയും ചെയ്യുന്ന സമൂഹത്തിന്റെ പൊതുധാരണയെ തിരുത്തിക്കുറിക്കാന്‍ ശ്രമിക്കുന്ന ചിത്രം ‘നീര്‍മാതളം പൂത്തകാലം’ പ്രദര്‍ശനത്തിനെത്തുന്നു.
ബാനര്‍-ഒബ്‌സ്‌ക്യൂറ മാജിക് മൂവിസ്, നിര്‍മ്മാണം-സെബാസ്റ്റ്യന്‍ സ്റ്റീഫന്‍, സ്റ്റെഫാനി സെബാസ്റ്റ്യന്‍, കഥ, സംവിധാനം-എ.ആര്‍.അമല്‍ക്കണ്ണന്‍, ഛായാഗ്രഹണം-വിപിന്‍രാജ്, തിരക്കഥ, സംഭാഷണം-അനസ് നസീര്‍ഖാന്‍, ഫോക്കസ്
പുള്ളര്‍-കാര്‍ത്തിക് എസ്.നായര്‍, എഡിറ്റിംഗ്-കൃഷ്ണനുണ്ണി, ഗാനരചന-എസ്.ചന്ദ്ര, നഹും എബ്രഹാം, അനഘ അനുപമ, സംഗീതം-നഹും എബ്രഹാം, സംഗീത് വിജയന്‍, ഷെറോണ്‍ റോയ് ഗോമസ്, ആലാപനം-ബെന്നി ദയാല്‍, ഹരിചരന്‍, ഹരിശങ്കര്‍, നഹും എബ്രഹാം, അമൃത, റെജി ഫിലിപ്പ്, ജിതിന്‍രാജ്, ഹരീഷ് ശിവറാം, കല-ഫിറോസ് നെടിയത്ത്, വസ്ത്രാലങ്കാരം-അനഘ എസ്.ലാല്‍, അഞ്ജലി വിജയന്‍, ചമയം-മിട്ട ആന്റണി, മുഖ്യസംവിധാനം-വിശാഖ് ഇന്ദിര സുരേന്ദ്രന്‍, സഹസംവിധാനം-വസീം അക്രം, സംവിധാന സഹായി-അക്ഷയ്ശാന്ത്, സല്ലാപ് എസ്.നായര്‍, പശ്ചാത്തല സംഗീതം-നഹും എബ്രഹാം, പ്രൊ: കണ്‍ട്രോളര്‍-കിച്ചി പൂജപ്പുര, ലൈവ് റിക്കോര്‍ഡിസ്റ്റ്-അരുണ്‍പ്രസാദ്, ഡിസൈന്‍സ്-ആന്റണി സ്റ്റീഫന്‍,വിതരണം-വൈറ്റ്‌പേപ്പര്‍ മീഡിയ & ഒബ്‌സ്‌ക്യൂറ മാജിക് മൂവിസ്, പി.ആര്‍.ഓ-അജയ് തുണ്ടത്തില്‍.
പ്രീതി ജിനോ, ഡോണ, അരുണ്‍ചന്ദ്രന്‍, അരിജ്, വിഷ്ണുനാഥ്, ജെ.ആര്‍.വര്‍മ്മ, കല്‍ഫാന്‍, വിശ്വമോഹന്‍, സ്ഫടികം ജോര്‍ജ്, അനില്‍ നെടുമങ്ങാട്, ഫ്രാങ്കോ, അഞ്ജു, അര്‍ജുന്‍, അക്ഷയ് എന്നിവര്‍ക്കൊപ്പം സിദ്ധാര്‍ത്ഥ് മേനോന്‍ അതിഥിതാരമായെത്തുന്നു.

 

Post Your Comments Here ( Click here for malayalam )
Press Esc to close