നീതി തേടിയുള്ള പോരാട്ടത്തില്‍ നമ്പി സാര്‍ തന്റെ മാതൃക: ദിലീപ്

നീതി തേടിയുള്ള പോരാട്ടത്തില്‍ നമ്പി സാര്‍ തന്റെ മാതൃക: ദിലീപ്

ഗായത്രി-
കൊച്ചി: നീതി തേടിയുള്ള പോരാട്ടത്തില്‍ തനിക്ക് മാര്‍ഗദീപമാണ് ഐ.എസ്.ആര്‍.ഒ മുന്‍ ശാസ്ത്രജ്ഞന്‍ നമ്പി നാരായണനെന്ന് നടന്‍ ദിലീപ്. ഫേസ്ബുക്ക് പേജിലൂടെയാണ് സുപ്രീം കോടതി വിധിയില്‍ നമ്പി നാരായണനെ അഭിനന്ദിച്ചും, തന്റെ നയം വ്യക്തമാക്കിയും ദിലീപ് രംഗത്തെത്തിയത്.
‘അഭിനന്ദനങ്ങള്‍ നമ്പി നാരായണന്‍ സര്‍, നീതി തേടിയുള്ള പോരാട്ടത്തില്‍ അങ്ങ് മാര്‍ഗ ദീപമായ് പ്രകാശിക്കും’ ഇതായിരുന്നു ദിലീപിന്റെ വാക്കുകള്‍.

Post Your Comments Here ( Click here for malayalam )
Press Esc to close