നാദിര്‍ഷയുടെ മേരാ നാം ഷാജി തയ്യാര്‍

നാദിര്‍ഷയുടെ മേരാ നാം ഷാജി തയ്യാര്‍

എംഎം കമ്മത്ത്-
നാദിര്‍ഷ തന്റെ മൂന്നാമത്തെ ചിത്രമായ മേരാ നാം ഷാജി എന്ന ചിത്രത്തിലൂടെ കേരളത്തില്‍ മൂന്ന് ഭാഗത്തായി ജീവിക്കുന്ന മൂന്ന് ഷാജിമാരുടെ കഥ പറയുന്നു. ഹാസ്യത്തിന് പ്രാധാന്യം നല്‍കി ഒരുക്കുന്ന ചിത്രത്തില്‍ ബിജുമേനോന്‍, ആസിഫ് അലി, ബൈജു സന്തോഷ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്നു. നിഖിലവിമല്‍, മൈഥിലി, സുരഭി എന്നിവരാണ് നായികമാര്‍. സാദിഖ്, ഗണേഷ്, ശ്രീനിവാസന്‍, ടിനിടോം, ജാഫര്‍ ഇടുക്കി, രഞ്ജിനി ഹരിദാസ് എന്നിവരാണ് താരങ്ങള്‍.

 

Post Your Comments Here ( Click here for malayalam )
Press Esc to close