മീഡിയാസിറ്റി-പി.സുകുമാരന്‍ മികച്ച പിആര്‍ഓ അവാര്‍ഡ് അജയ്തുണ്ടത്തിലിന്

മീഡിയാസിറ്റി-പി.സുകുമാരന്‍ മികച്ച പിആര്‍ഓ അവാര്‍ഡ് അജയ്തുണ്ടത്തിലിന്

തിരു: മീഡിയാസിറ്റി-പി.സുകുമാരന്‍ ചലച്ചിത്ര അവാര്‍ഡ് 2019-ല്‍ മികച്ച ചലച്ചിത്ര പിആര്‍ഓ യ്ക്കുള്ള അവാര്‍ഡ് അജയ്തുണ്ടത്തില്‍ ഏറ്റുവാങ്ങി.
തിരുവനന്തപുരം വിജെടി ഹാളില്‍ നടന്ന ചടങ്ങില്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനില്‍ നിന്നുമാണ് അവാര്‍ഡ് ഏറ്റുവാങ്ങിയത്. മുന്‍ തുറമുഖ വികസന വകുപ്പ് മനന്ത്രി സുരേന്ദ്രന്‍പിള്ള അദ്ധ്യക്ഷ്യം വഹിച്ചു. ഫെഫ്ക പിആര്‍ഓ യൂണിയന്‍ നിലവിലെ പ്രസിഡന്റാണ് അവാര്‍ഡ് ജേതാവ്.

 

Post Your Comments Here ( Click here for malayalam )
Press Esc to close