കാറുകള്‍ള്‍ക്ക് വില കൂടി

കാറുകള്‍ള്‍ക്ക് വില കൂടി

രാംനാഥ് ചാവ്‌ല
ന്യൂഡല്‍ഹി: മാരുതി സുസുകിയും ഹോണ്ട കാര്‍സ് ഇന്ത്യയും കാറുകള്‍ക്കു വില കൂട്ടി. മാരുതി 1,700 മുതല്‍ 17000 വരെ രൂപയാണു വര്‍ധിപ്പിച്ചത്. ഹോണ്ട 6,000 മുതല്‍ 32,000 വരെ രൂപ കൂട്ടി. ടാറ്റായും ഫോര്‍ഡും മാസാദ്യം വില കൂട്ടി. മറ്റു കമ്പനികള്‍ വരും ദിവസങ്ങളില്‍ വില കൂട്ടുമെന്നാണ് സൂചന.

Post Your Comments Here ( Click here for malayalam )
Press Esc to close