മമ്മുട്ടി ചൈനയില്‍

മമ്മുട്ടി ചൈനയില്‍

ഫിദ-
സ്വകാര്യ സന്ദര്‍ശനത്തിനായി നടന്‍ മമ്മുട്ടി ചൈനയിലേക്ക് പുറപ്പെട്ടു. ചൈന സന്ദര്‍ശനം കഴിഞ്ഞു മടങ്ങി എത്തുന്ന മമ്മുട്ടി വൈശാഖിന്റെ രാജാധിരാജ എന്ന സിനിമയില്‍ ജോയിന്‍ ചെയ്യും.

Post Your Comments Here ( Click here for malayalam )
Press Esc to close