മലബാര്‍ നൗക നീറ്റിലിറക്കി

മലബാര്‍ നൗക നീറ്റിലിറക്കി

ഗായത്രി-
കൊച്ചി: കേരള ഷിപ്പിംഗ് ആന്റ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പറേഷന്‍ നിര്‍മിച്ച പത്തുപേര്‍ക്ക് യാത്ര ചെയ്യാവുന്ന ഫാമിലി ക്രൂയ്‌സ് ബോട്ട് മലബാര്‍ നൗക നീറ്റിലിറക്കി.

മലനാട് മലബാര്‍ റിവര്‍ സര്‍ക്യുട്ടിനു വേണ്ടി കെഎസ്‌ഐഎന്‍സി നിര്‍മിച്ചു നല്‍കുന്ന നാലാമത്തെ ജലയാനമാണിത്. അന്തിമ സര്‍വേ നടപടികള്‍ പൂര്‍ത്തിയാക്കിയതിനു ശേഷം അടുത്തയാഴ്ചയോടെ കണ്ണൂര്‍ പറശിനിക്കടവ് ബോട്ടുജെട്ടിയില്‍ ക്രൂയിസ് ബോട്ട് പ്രവര്‍ത്തനം തുടങ്ങും.

 

Post Your Comments Here ( Click here for malayalam )
Press Esc to close