എംഫോണിന്റെ പ്രീമിയം സ്‌റ്റോര്‍ ബംഗളൂരുവില്‍ തുടങ്ങി

എംഫോണിന്റെ പ്രീമിയം സ്‌റ്റോര്‍ ബംഗളൂരുവില്‍ തുടങ്ങി

അളക ഖാനം
കൊച്ചി: ദക്ഷിണേന്ത്യയിലെ ഏക സ്മാര്‍ട്ട് ഫോണ്‍ ബ്രാന്റായ എംഫോണിന്റെ പ്രീമിയം സ്‌റ്റോര്‍ ബംഗളൂരുവില്‍ പ്രവര്‍ത്തനം തുടങ്ങി. ചെയര്‍മാന്‍ റോജി അഗസ്റ്റിന്‍ കനകനഗര്‍ ഷോറൂം ഉദ്ഘാടനം ചെയ്തു.
എംഫോണിന്റെ ഏഷ്യയിലെ വലിയ പ്രീമിയം സ്‌റ്റോറാണ് ബംഗളൂരുവിലേത്. 2018ന്റെ തുടക്കത്തില്‍ എംഫോണിന്റെ റീട്ടെയില്‍സര്‍വീസ് ശൃംഖല വ്യാപിപ്പിക്കുന്നത്തിന്റെ ഭാഗമായി അറുന്നൂറോളം പ്രീമിയം സ്‌റ്റോറുകള്‍ ഇന്ത്യയിലെ എല്ലാ നഗരങ്ങളിലും തുടങ്ങാനിരിക്കുകയാണെന്ന് കമ്പനി അറിയിച്ചു.

Post Your Comments Here ( Click here for malayalam )
Press Esc to close