പാചക വാതക ഇറക്കുമതിയില്‍ ഇന്ത്യ രണ്ടാംസ്ഥാനത്ത്

പാചക വാതക ഇറക്കുമതിയില്‍ ഇന്ത്യ രണ്ടാംസ്ഥാനത്ത്

ന്യൂഡല്‍ഹി: ലോകത്ത് പാചക വാതകം ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തായി ഇന്ത്യ. ഏറ്റവും കൂടുതല്‍ എല്‍പിജി ഇറക്കുമതി ചെയ്യുന്നത് ചൈനയാണ്. 2019 മാര്‍ച്ചോടെ എല്‍പിജി ഉപയോഗത്തില്‍ 80 ശതമാനം വര്‍ധനയാണ് ഇന്ത്യ പ്രതീക്ഷിക്കുന്നത്. അതേസമയം, ജപ്പാന്‍ എല്‍പിജിക്ക് പകരം പ്രകൃതി വാതകം പോലുള്ളവയെ ആശ്രയിക്കുകയാണ്.

Post Your Comments Here ( Click here for malayalam )
Press Esc to close