ഫോട്ടോഗ്രാഫി വിപ്ലത്തിന് കൊഡാക്ക് എക്ട്ര

ഫോട്ടോഗ്രാഫി വിപ്ലത്തിന് കൊഡാക്ക് എക്ട്ര

 

ഫോട്ടോഗ്രഫി രംഗത്തെ പ്രമുഖ ബ്രാന്‍ഡായ കൊഡാക്ക് 21 മെഗാപിക്‌സലിന്റെ റിയര്‍ ക്യാമറ പുറത്തിറക്കുന്നു. എക്ട്ര എന്നാണിതിന്റെ പേര്. ഡിഎസ്എല്‍ആര്‍ ക്യാമറകളിലേതു പോലെയാണ് എക്ട്രയിലെ ക്യാമറ ആപ്പ് പ്രവര്‍ത്തിക്കുന്നത് എന്നതാണ് പ്രധാന സവിശേഷത. ഡ്യുവല്‍ എല്‍ഇഡി ഫല്‍ഷ് , ഫെയ്‌സ് ഡിറ്റക്ഷന്‍ ഓട്ടോ ഫോക്കസ്, ഒപ്റ്റിക്കല്‍ ഇമേജ് സ്‌റ്റെബിലൈസേഷന്‍ തുടങ്ങിയ സവിശേഷതകളുണ്ട്.
ഡികാ കോര്‍ ഹിലിയോ എക്‌സ് 20 പ്രോസസര്‍, 3 ജിബി റാം, 5 ഇഞ്ച് ഫുള്‍ എച്ച്ഡി സിസ്‌പ്ലേ, 32 ജിബി സ്‌റ്റോറേജ്, 3000 ാീവ ബാറ്ററി എന്നിവയുളള ഫോണ്‍ ആന്‍ഡ്രോയ്ഡ് 6.0 മാര്‍ഷ് മെലോ ഓഎസിലാണ് പ്രവര്‍ത്തിക്കുന്നത്. 13 മെഗാപിക്‌സലിന്റേതാണ് സെല്‍ഫി ക്യാമറ. 19,990 രൂപയാണ് എക്ട്രയുടെ വില

Post Your Comments Here ( Click here for malayalam )
Press Esc to close