‘കര്‍ത്താവിന്റെ നാമത്തില്‍’ ഉടനെത്തും

‘കര്‍ത്താവിന്റെ നാമത്തില്‍’ ഉടനെത്തും

എഎസ്സ് ദിനേശ്-
കൊച്ചി: ഇപ്പോള്‍ സമൂഹത്തില്‍ നടന്നുകൊണ്ടിരിക്കുന്ന സംഭവത്തെ ആസ്പദമാക്കി ടീം ബജ്ജി ക്രിയേഷന്‍ ബാനറില്‍ ബിജു വര്‍ഗീസ് സംവിധാനം ചെയ്യുന്ന ഷോര്‍ട്ട് മൂവി ആണ് ‘കര്‍ത്താവിന്റെ നാമത്തില്‍’.
പ്രഭാഷ് പ്രഭാകര്‍ തിരക്കഥ, സംഭാഷണമെഴുതുന്നു. ചലച്ചിത്ര സംവിധായകനും ഛായാഗ്രാഹകനുമായ അരുണ്‍ രാജ് ഛായാഗ്രഹണം നിര്‍വഹിക്കുന്ന ഈ ചിത്രത്തില്‍
ബിജു വര്‍ഗീസ് നായകനാകനാവുന്നു. പുതുമുഖം ആദം ജിന്ന മാത്യുവാണ് നായിക. ദിലീപ്, കൊച്ചുമോന്‍ വലിയപറമ്പില്‍, കുഞ്ഞാറ്റ എന്നിവരാണ് മറ്റു താരങ്ങള്‍.
എഡിറ്റിംഗ്- സ്റ്റീഫന്‍ ഗ്രാന്‍ഡ്, സംഗീതം- വിഷ്ണു, മേക്കപ്പ്- ഫിലിപ്‌സ് സൈമണ്‍. ആലപ്പുഴ, ഹരിപ്പാട് എന്നിവിടങ്ങളിലായി ചിത്രീകരിച്ച ഈ ഷോര്‍ട്ട് മൂവി ഉടന്‍ റിലീസ് ചെയ്യുന്നതാണ്.

 

Post Your Comments Here ( Click here for malayalam )
Press Esc to close