ജെറ്റ് എയര്‍വെയ്‌സ് ഡെപ്യൂട്ടി സിഇഒ രാജിവച്ചു

ജെറ്റ് എയര്‍വെയ്‌സ് ഡെപ്യൂട്ടി സിഇഒ രാജിവച്ചു

വിഷ്ണു പ്രതാപ്-
ന്യൂഡല്‍ഹി: ജെറ്റ് എയര്‍വവെയ്‌സ് ഡെപ്യൂട്ടി സിഇഒയും ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറുമായ അമിത് അഗര്‍വാള്‍ രാജിവച്ചു. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നാണ് വിവരം. രാജി വിവരത്തേക്കുറിച്ച് പ്രതികരിക്കാന്‍ കമ്പനി അധികൃതരോ അമിത് അഗര്‍വാളോ തയാറായിട്ടില്ല.

 

Post Your Comments Here ( Click here for malayalam )
Press Esc to close
All rights reserved © BizNewsIndia.Com | site maintained by : HEDONE SERVICES