പലിശ നിരക്കുകളില്‍ മാറ്റമില്ല

പലിശ നിരക്കുകളില്‍ മാറ്റമില്ല

രാംനാഥ് ചാവ്‌ല
മുംബൈ: പലിശ നിരക്കുകളില്‍ മാറ്റമില്ലാതെ റിസര്‍വ് ബാങ്ക് നടപ്പു സാമ്പത്തിക വര്‍ഷത്തെ അവസാന ധനനയം പ്രഖ്യാപിച്ചു. റിസര്‍വ് ബാങ്കില്‍ നിന്ന് കടമെടുക്കുമ്പോള്‍ വാണിജ്യ ബാങ്കുകള്‍ നല്‍കേണ്ട പലിശയായ റിപ്പോ നിരക്ക് ആറ് ശതമാനമായി തുടരും. വാണിജ്യ ബാങ്കുകളില്‍ നിന്ന് റിസര്‍വ് ബാങ്ക് കടമെടുക്കുമ്പോള്‍ നല്‍കേണ്ട പലിശ നിരക്കായ റിവേഴ്‌സ് റിപ്പോ 5.75 ശതമാനമായും നിലനിര്‍ത്തി.

Post Your Comments Here ( Click here for malayalam )
Press Esc to close